Saturday, March 21, 2026 Last Updated 13 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Sep 2025 05.09 PM

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരിക്ക്

injured

കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടേക്ക് വരികയായിരുന്ന ബസും എതിര്‍ ദിശയില്‍ സഞ്ചരിച്ച ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Ads by Google
Saturday 27 Sep 2025 05.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google