Saturday, March 21, 2026 Last Updated 17 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Sep 2025 12.50 PM

ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച് പിഞ്ചുകുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച സംഭവം; അമ്മയും മുത്തച്ഛനും അറസ്റ്റില്‍

in

ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ 15 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ അമ്മയും മുത്തച്ഛനും പിടിയിൽ. ചിറ്റോർഗഡ് ജില്ലയിലെ ഭൈൻസ്രോർഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അവിവാഹിതയായ 22 കാരിയെയും അവരുടെ പിതാവിനെയും മണ്ഡൽഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭിൽവാരയിലെ മഹാത്മാഗാന്ധി ആശുപത്രിയിലെ എൻഐസിയു വാർഡിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കുഞ്ഞ് നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിക്കുന്നതായും ആശുപത്രിയിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ. അരുൺ ഗൗർ പറഞ്ഞു.

Ads by Google
Saturday 27 Sep 2025 12.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google