Saturday, March 28, 2026 Last Updated 14 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 05.06 PM

ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍

ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍

OP 285/2025

ഹര്‍ജിക്കാരി : ലിബിനാ ബെന്നി.
എതിര്‍കക്ഷി : ആല്‍ബെര്‍ട്ട് വിന്‍സെന്റ്.

IA No. /of 2025

ഹര്‍ജിക്കാരി : കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കില്‍, പയ്യാവൂര്‍ വില്ലേജില്‍, പയ്യാവൂര്‍ പി.ഒ.യില്‍, വെട്ടിക്കല്‍ വീട്ടില്‍, ബെന്നി ജോസഫ് മകള്‍ 27 വയസുള്ള ലിബിനാ ബെന്നി.

എതിര്‍കക്ഷി : കോട്ടയം ജില്ലയില്‍, കോട്ടയം താലൂക്കില്‍, പെരുമ്പായിക്കാട് വില്ലേജില്‍, എസ്.എച്ച്. മൗണ്ട് പി.ഒ.യില്‍, പാറയ്ക്കല്‍ വീട്ടില്‍, വിന്‍സെന്റ് മാത്യു മകന്‍ 32 വയസുള്ള ആല്‍ബെര്‍ട്ട് വിന്‍സെന്റ്.

മേല്‍ നമ്പര്‍ കേസില്‍ എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്.

മേല്‍ നമ്പര്‍ ഹര്‍ജി എതിര്‍കക്ഷി ഹാജരാകുന്നതിലേക്ക് 30.10.2025 തീയതി അവധി വെച്ചിട്ടുള്ളതാണ്. ടി കേസില്‍ എതിര്‍കക്ഷിക്ക് തര്‍ക്കം ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ 30.10.2025 തീയതി പകല്‍ 11 മണിക്ക് ബഹുമാനപ്പെട്ട കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കം ഇല്ലെന്നുകണ്ട് ടി എതിര്‍കക്ഷിയെ എക്‌സ് പാര്‍ട്ടിയാക്കി കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

അഡ്വ: കെ.എസ്. അമ്പിളി
(ഒപ്പ്)

2.9.2025

Ads by Google
Wednesday 24 Sep 2025 05.06 PM
YOU MAY BE INTERESTED