Saturday, March 21, 2026 Last Updated 14 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 03.58 PM

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ്; നാല് പ്രവര്‍ത്തകർക്ക് മുൻകൂർ ജാമ്യം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ് പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണു കേസ്.
uploads/news/2025/09/802493/11.gif
photo; representative image

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമിച്ചെന്ന കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ജാമ്യം. വ്യാജ തിരിച്ചറിയൽ കാര്‍ഡ് നിര്‍മ്മിച്ച കേസിൽ മ്യൂസിയം ​ ലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രവർത്തകർക്കു മൂന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത് .

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നുബിൻ ബിനു, ജിഷ്ണ, അശ്വവന്ത് , ചാർലി ഡാനിയൽ എന്നിവര്‍ക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നേരത്ത് ഈ കേസിൽ ഏഴ് പ്രതികൾക്ക് സി.ജെ.എം കോടതി ജാമ്യം നൽകിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ് പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണു കേസ്. വ്യാജരേഖ ചമയ്‌ക്കക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയുമടക്കം ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. വ്യാജ ഇലക്‌ട്രോണിക്‌ നിയമങ്ങൾ ഉള്ളത്.

Ads by Google
Wednesday 24 Sep 2025 03.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google