Saturday, March 21, 2026 Last Updated 1 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 03.27 PM

സൗദിയിൽ മഴയ്ക്കും മൂടൽ മഞ്ഞിനും സാധ്യത

fog

റിയാദ്: സൗദിയുടെ 8 മേഖലകളിൽ മഴയ്ക്കും കിഴക്കൻ പ്രവിശ്യയിൽ മൂടൽമഞ്ഞിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജസാൻ, അസീർ, അൽ ബഹ, മക്ക, മദീന എന്നി പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

റിയാദ്, ഖാസിം, ഹായിൽ എന്നിവിടങ്ങളിൽ ചില പ്രദേശത്ത് കാലാവസ്ഥ നേരിയതായിരിക്കുമെന്നും കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾക്കു പുറമേ പ്രത്യേകിച്ച് തെക്കൻ ഭാഗത്തും, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കേന്ദ്രം വിശദീകരിച്ചു.

Ads by Google
Monday 22 Sep 2025 03.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google