Saturday, March 21, 2026 Last Updated 11 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Sep 2025 12.58 PM

ശുചിമുറിയിൽ ബോംബുണ്ടെന്ന് ഭീഷണി: തായ്‌ലൻഡിലേക്ക് 182 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

chennai

ചെന്നൈ: മുംബൈയിൽ നിന്ന് തായ്‌ലൻഡിലേക്ക് 182 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്നു ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി.

ശുചിമുറിയിൽ ബോംബുണ്ടെന്നു ഫോണിലാണു ഭീഷണിയെത്തിയത്. യാത്ര തുടങ്ങിയ വിമാനം രാത്രി 7.20നു സുരക്ഷിതമായി ചെന്നൈയിൽ ഇറക്കി. സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

Ads by Google
Saturday 20 Sep 2025 12.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google