Sunday, March 22, 2026 Last Updated 9 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 04.53 PM

ദേശീയപാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 60കാരന് ദാരുണാന്ത്യം

in

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ കൊമ്മാടി സിഗ്നലിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികൻ മരിച്ചു. നോർത്ത് ആര്യാട് കൊച്ചുതയ്യിൽ ബാബുരാജ് (60) ആണ് മരിച്ചത്. റോഡ് മുറിച്ചു കടന്ന കാൽനട യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Ads by Google
Wednesday 17 Sep 2025 04.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google