Sunday, March 22, 2026 Last Updated 7 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 12.25 PM

ഇടിമിന്നലും കനത്ത മഴയും; സൗദിയിലെ ഗ്രാമത്തിൽ 72 ആടുകൾ ചത്തു

deaths

റിയാദ്: സൗദി അറേബ്യയിലെ റിജാൽ അൽമായിലുണ്ടായ കനത്ത ഇടിമിന്നലിൽ 72 ആടുകൾ ചത്തു. അൽ അഹ്മൽ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഇടിമിന്നൽ സമയത്ത് ആട്ടിൻ കൂട്ടം മരത്തിനടിയിലായിരുന്നു.

കനത്ത മഴ ഈ മേഖലയിൽ വൻനാശവും വിതച്ചിട്ടുണ്ട്. ഗവർണറേറ്റിന്റെ വടക്കുപടിഞ്ഞാറു ഭാഗത്താണ് അൽ അഹ്മൽ ഗ്രാമം. കനത്ത മഴയെ തുടർന്ന് ആടുകൾ മരത്തിന് താഴെക്ക് മാറിനിന്നതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഗ്രാമത്തിൽ കനത്ത മഴയും ഇടിമിന്നലുമുണ്ടായത്.

Ads by Google
Wednesday 17 Sep 2025 12.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google