Saturday, March 28, 2026 Last Updated 1 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 07.29 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍ 2025ല്‍ O.S. No. 74

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍ 2025ല്‍ O.S. No. 74

വാദി: മണിമല വില്ലേജില്‍ കരിക്കാട്ടൂര്‍ കരയില്‍ കാരയ്ക്കാട്ട് വീട്ടില്‍ നിന്നും BBR India Pvt. Ltd. B 14 Sector 67, Noida, ഉത്തര്‍പ്രദേശില്‍ താമസം സജി ജോസഫിന് വേണ്ടി മുക്ത്യാറുകാരി മണിമല വില്ലേജില്‍ കരിക്കാട്ടൂര്‍ കരയില്‍ കാരയ്ക്കാട്ട് വീട്ടില്‍ ഷൈനി ജോസഫ്.

3ഉം 4ഉം പ്രതികള്‍: 3. മണിമല വില്ലേജില്‍ കറിക്കാട്ടൂര്‍ കരയില്‍ വേഴമ്പത്തോട്ടത്തില്‍ വീട്ടില്‍ ഷാജി ജോ ആന്റണി.
4. ടിയില്‍ ഹണി ആന്റണി
3ഉം 4ഉം പ്രതികളെ തെര്യപ്പെടു ത്തുന്ന നോട്ടീസ്

പ്രമാണങ്ങള്‍ അസാധുവാണെന്ന് പ്രഖ്യാപിക്കുന്നതിനും നിരോധനാജ്ഞയ്ക്കുമായി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ കേസ് 22/9/25 ലേക്ക് വച്ചിട്ടുള്ളതും നിങ്ങള്‍ക്കുള്ള സമന്‍സ് നടത്തിയിട്ടില്ലാത്തതിനാല്‍ കേസില്‍ തര്‍ക്കമുണ്ടെങ്കില്‍ ടി വിചാരണദിവസം കോടതിയില്‍ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കേള്‍ ക്കാതെ കേസ് തീര്‍പ്പ് കല്‍പ്പിക്കു ന്നതാണെന്ന വിവരം അറിയിച്ചു കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

വാദിഭാഗം അഡ്വക്കേറ്റ്
രാഹുല്‍ എസ്. (ഒപ്പ്)

പൊന്‍കുന്നം, 11.9.25

Ads by Google
Tuesday 16 Sep 2025 07.29 PM
YOU MAY BE INTERESTED