Sunday, March 22, 2026 Last Updated 46 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Sep 2025 09.12 PM

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു, ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

in

പാലക്കാട്: പോക്‌സോ കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കൊല്ലം സ്വദേശി ബിപിന്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിലായത്. സ്‌നാപ് ചാറ്റ് വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് എന്നാണ് വിവരം.

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുത്ത് നിരവധി പേരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സമാന കേസില്‍ കോഴിക്കോടും ബിപിന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Ads by Google
Sunday 14 Sep 2025 09.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google