മുംബൈ : പറക്കലിനിടെ വിമാനത്തിന്റെ ഒരു ചക്രം ഊരിപ്പോയി. തുടർന്ന്, വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാർ സുരക്ഷിതരാണ്. 75 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Here is a video of a passenger inside the SpiceJet plane who can't believe what just happened : "Wheel nikal gaya"Kandla to Mumbai @flyspicejet take-off :@DGCAIndia @AviationSafety @RamMNK @FAANews @EASA @icao ✈️ pic.twitter.com/xvfbR9GPbB— Tarun Shukla (@shukla_tarun) September 12, 2025
ഗുജറാത്തിലെ കണ്ട്‌ല വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ പിൻ ചക്രങ്ങളിൽ ഒരെണ്ണമാണ് ഊരിപോപോയത്.