Sunday, March 22, 2026 Last Updated 3 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 05.05 PM

പാലക്കാട് ട്രാന്‍സ്‌ഫോമറിനടിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഷോക്കേറ്റ് മരണമെന്ന് സംശയം

men

പാലക്കാട്: ട്രാന്‍സ്‌ഫോമറിനടിയില്‍ യുവാവ് മരിച്ച നിലയില്‍. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ എകെജി റോഡിലെ ട്രാന്‍സ്‌ഫോര്‍മറിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ മനപ്പടി വീട്ടില്‍ മണികണ്ഠനെയാണ് (37) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ചെര്‍പ്പുളശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Ads by Google
Thursday 11 Sep 2025 05.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google