Sunday, March 22, 2026 Last Updated 43 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 04.53 PM

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ആസിഡ് ഒഴിച്ച് കൊന്നു; വധശിക്ഷ നടപ്പാക്കി സൗദി

in

ജിദ്ദ: ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സൗദി വനിതയുടെ വധശിക്ഷ സൗദിയിലെ മക്ക പ്രവിശ്യയിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി പൗരനായ ഫാലിഹ് ബിൻ ദുലൈബഹ് ബിൻ അലി അൽ അൻസാരിയെയാണ് ഭാര്യ ഹുസൻ ബിൻത് മിത്അബ് ബിൻ ആതിഖ് അൽതുഹൈമി ക്രൂരമായി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചാണ് കൊലപാതകം നടത്തി. . ഇന്നലെയാണ് ശിക്ഷ നടപ്പാക്കിയത്.

Ads by Google
Monday 08 Sep 2025 04.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google