Sunday, March 22, 2026 Last Updated 44 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 01.40 PM

ആറൻമുള ഉതൃട്ടാതി വള്ളംകളി: നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു, സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കുമടക്കം ബാധകം

race

മാവേലിക്കര: ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്നതിനാല്‍ നാളെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.

Ads by Google
Monday 08 Sep 2025 01.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google