Sunday, March 22, 2026 Last Updated 18 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 07 Sep 2025 07.09 PM

'ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് മാറിനിൽക്കുകയാണ് ; കുറിപ്പ് പങ്കുവെച്ച് മല്ലു ട്രാവലർ

uploads/news/2025/09/799650/5.gif
photo - facebook

കോഴിക്കോട്: ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് തൽക്കാലം മാറിനിൽക്കുകയാണെന്ന് മല്ലു ട്രാവലർ. എല്ലാവരുടെയും പ്രാർഥനയുണ്ടാകണം. താൻ ഇല്ല എന്നതുകൊണ്ട് 'വെയ്‌കോ പെർഫ്യൂംസി'നെ സപ്പോർട്ട് ചെയ്യാതിരിക്കരുത് .

നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം ജീവിക്കുന്നത് അതുവഴി മാത്രമായിരിക്കും. തിരിച്ചുവന്നാൽ കാണാം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത് .

Ads by Google
Sunday 07 Sep 2025 07.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google