Sunday, March 22, 2026 Last Updated 40 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 06 Sep 2025 02.39 PM

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന മാനന്തവാടി സ്വദേശി മരിച്ചു

amoebic enphalitiis

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് മാനന്തവാടി സ്വദേശി രതീഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. രണ്ടാഴ്ചയായി ഐസിയൂവിലായിരുന്ന രതീഷ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ( 45 year old man died due to Amebic encephalitis)
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില കൂടി ഗുരുതരമാണെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇന്നലെ ഒരാളെക്കൂടി രോഗം ബാധിച്ച് ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മാനന്തവാടി കുഴിനിലം സ്വദേശി മരിച്ചത്. ലിവര്‍ അസുഖബാധിതനായിരുന്നു. പ്രമേഹവും അലട്ടിയിരുന്നു.

Ads by Google
Saturday 06 Sep 2025 02.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google