Sunday, March 22, 2026 Last Updated 48 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Sep 2025 08.47 PM

റെയില്‍വേയുടെ ഓണസമ്മാനം; വന്ദേഭാരതില്‍ ഇനി എളുപ്പം ടിക്കറ്റ് കിട്ടും; കോച്ചുകളുടെ എണ്ണം കൂട്ടി

railway

ചെന്നൈ: മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. പതിനാല് കോച്ചുകളില്‍ നിന്ന് പതിനെട്ടായി ഉയര്‍ത്തിയോടെ ടിക്കറ്റുകള്‍ ലഭിക്കല്‍ എളുപ്പമാകും. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ പുതിയ കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുക.

വന്ദേഭാരതിന് യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. 2025 - 26 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് കോച്ചുകള്‍ അപ്‌ഗ്രേഡ് ചെയ്തത്.

Ads by Google
Thursday 04 Sep 2025 08.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google