Sunday, March 22, 2026 Last Updated 19 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Sep 2025 07.50 PM

നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി; വീട്ടമ്മക്ക് ദാരുണാന്ത്യം

വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട്ടുമഠത്തില്‍ ചന്ദ്രിക കൃഷ്ണന്‍ ആണ് മരിച്ചത്
uploads/news/2025/09/799274/10.gif
photo - facebook

വൈക്കം: മകളോടൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന അമ്മക്ക് അപകടത്തിൽ ദാരുണാന്ത്യം. വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട്ടുമഠത്തില്‍ ചന്ദ്രിക കൃഷ്ണന്‍ (69) ആണ് മരിച്ചത്.

നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ എതിര്‍ ദിശയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കോട്ടയം ഉദയനാപുരം നാനാടം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ മകള്‍ സജിക കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Ads by Google
Thursday 04 Sep 2025 07.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google