Sunday, March 22, 2026 Last Updated 19 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 31 Aug 2025 08.33 PM

ഓണക്കാലത്തെ തിരക്ക്; 4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വേ

trains

ചെന്നൈ: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. നാല് സ്പെഷ്യല്‍ സര്‍വീസുകളാണ് ഓണത്തിരക്ക് കണക്കിലെടുത്ത് റെയില്‍വേ പുതുതായി പ്രഖ്യാപിച്ചത്.

ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത്(06127), തിരുവനന്തപുരം നോര്‍ത്ത്- ഉധ്ന ജങ്ഷന്‍(06137), മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത്(06010), വില്ലുപുരം ജങ്ഷന്‍-ഉധ്ന ജങ്ഷന്‍(06159) എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച വണ്‍വേ സ്പെഷ്യല്‍ എക്സ്പ്രസുകള്‍.

പുതുതായി പ്രഖ്യാപിച്ച നാല് സ്പെഷ്യല്‍ ട്രെയിനുകളിലും മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.

Ads by Google
Sunday 31 Aug 2025 08.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google