Sunday, March 22, 2026 Last Updated 1 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Friday 29 Aug 2025 08.49 PM

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, 22-കാരന്‍ കുഴഞ്ഞുവീണു മരിച്ചു

onam celebration

പാലക്കാട്: ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് അഗളി ഐഎച്ച്ആര്‍ഡി കോളജിലാണ് സംഭവം. 22 വയസുകാരനായ ജീവയാണ് മരിച്ചത്.

ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിന് ശേഷം വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു.

Ads by Google
Friday 29 Aug 2025 08.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google