Sunday, March 22, 2026 Last Updated 3 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Monday 25 Aug 2025 08.53 AM

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിര കലാപത്തിന് ഗൂഢാലോചന; പി സി ജോര്‍ജിനും സ്വപ്‌ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

crime, aganist

തിരുവനന്തപുരം: പി സി ജോര്‍ജിനും സ്വപ്‌ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.

സ്വര്‍ണക്കടത്തു സംഘവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്താന്‍ ശ്രമം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുന്‍മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്. കെ ടി ജലീലും സരിതയുമാണ് കേസിലെ പ്രധാന സാക്ഷികള്‍.

Ads by Google
Monday 25 Aug 2025 08.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google