Sunday, March 22, 2026 Last Updated 4 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 24 Aug 2025 08.03 PM

വയനാട്ടിൽ രണ്ടര വയസുകാരിക്ക് നേരെ പീഡനം; പ്രതി അറസ്റ്റിൽ

uploads/news/2025/08/797529/new-baby-death.gif
photo - facebook

വയനാട് : വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരിക്ക് നേരെ പീഡനം. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് മാസത്തോളമായി പീഡനം നടക്കുന്നതായാണ് പൊലീസ് നൽകുന്ന വിവരം. മാനന്തവാടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയ്ക്ക് ക്രൂരമായ പീഡനം ഏറ്റിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

Ads by Google
Sunday 24 Aug 2025 08.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google