Sunday, March 22, 2026 Last Updated 3 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 24 Aug 2025 02.40 PM

'ലൈംഗിക ചുവയുള്ള സന്ദേശം അയച്ചു'; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി വനിതാ എസ്ഐമാർ

women, file

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. എസ്ഐമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി എടുക്കും.

പൊലീസ് ആസ്ഥാനത്ത് പ്രധാന പദവിയിൽ ജോലി ചെയ്യുകയാണ് മുൻ എസ്പി. സന്ദേശം കണ്ടിട്ട് മറുപടി കൊടുക്കാതിരുന്നാൽ തുടരെത്തുടരെ സന്ദേശമയക്കുമെന്നാണ് പരാതിയിൽ പറയുന്നത്.

Ads by Google
Sunday 24 Aug 2025 02.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google