Sunday, March 22, 2026 Last Updated 5 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 08.15 PM

വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം ; പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി

uploads/news/2025/08/797204/8.gif
photo - facebook

പാലക്കാട്: പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വതി മണികണ്ഠൻ രം​ഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അശ്വതി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയത്. മഹിള മോർച്ച ജില്ലാ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പ്രതിഷേധിച്ചായിരുന്നു പ്രസ്താവന.

പാലക്കാട് ബിജെപിയുടെ ജില്ലാ നേതൃത്വത്തിനോട് പുച്ഛം, വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കവിത മേനോനെയാണ് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്.

Ads by Google
Friday 22 Aug 2025 08.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google