Sunday, March 22, 2026 Last Updated 6 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 11.58 AM

തെരുവുനായകളെ വാക്സിനെടുത്ത് ശേഷം പിടികൂടിയ സ്ഥലങ്ങളില്‍ തുറന്നുവിടണം-സുപ്രീംകോടതി മുന്‍ഉത്തരവില്‍ ഭേദഗതി

dogs

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളേയും വാക്‌സിനെടുത്ത ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാന്‍ സുപ്രീം കോടതി നിര്‍ദേശം. തെരുവുനായകളെ പിടികൂടി അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്നുള്ള മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് മൂന്നംഗബെഞ്ചിന്റെ പുതിയ ഉത്തരവ്.

Ads by Google
Friday 22 Aug 2025 11.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google