Wednesday, March 18, 2026 Last Updated 51 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 12.28 PM

സഹോദരി ജെനിയുടെ പിറന്നാള്‍ ആഘോഷമാക്കി നടി മീര ജാസ്മിന്‍

meera-jasmine
photo-www.instagram.com/meerajasmine/

സഹോദരി ജെനിയുടെ പിറന്നാള്‍ ആഘോഷമാക്കി നടി മീര ജാസ്മിന്‍. സഹോദരിക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി ബെര്‍ത്ത്‌ഡേ ജെനി ചേച്ചി എന്നാണ് ചിത്രത്തിനൊപ്പം മീര കുറിച്ചിരിക്കുന്നത്.

meera-jasmine

മീരയുടെ സഹോദരി ജെനി ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലും ജെനി അഭിനയിച്ചിട്ടുണ്ട്. ജെനിയെ കൂടാതെ ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട് മീരയ്ക്ക്.

Ads by Google
Tuesday 19 Aug 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google