Thursday, March 19, 2026 Last Updated 38 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 09.35 PM

ഹോള്‍ട്ടര്‍ നെക്ക് ബ്ലൗസിനൊപ്പം കോക്ക്‌ടെയിൽ സാരിയില്‍ ഗ്ലാമര്‍ എലഗന്റ് ലുക്കില്‍ സണ്ണി ലിയോണ്‍; താരത്തിന്റെ ബോളിവുഡ് ഏറ്റെടുത്ത് ആരാധകര്‍

uploads/news/2026/03/830903/Untitled-4.jpg
Sunny Leone (Image Source: Instagram)

പോൺ സ്റ്റാറിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന എന്നതില്‍ സണ്ണി ലിയോണിലേക്കുള്ള താരത്തിന്റെ യാത്ര ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു. പൂജ ബട്ട് സംവിധാനം ചെയ്ത ജിസം 2 എന്ന ഹിന്ദി സിനിമയിലൂടെ ആണ് സണ്ണി ലിയോൺ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് എത്തുന്നത്. അതിനു മുന്നേ പോൺ സിനിമകളിൽ സജീവമായിരുന്ന സണ്ണി മോഡലിങ് രംഗത്തും ചുവടുറപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഡിസൈനര്‍ സാരിയില്‍ എലഗന്റ് ഗ്ലാമര്‍ ലുക്കില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് സണ്ണി ലിയോണ്‍. ഹോള്‍ട്ടര്‍ നെക്ക് ബ്ലൗസിനൊപ്പം കോക്ക്‌ടെയിൽ സാരിയിലാണ് താരം തിളങ്ങുന്നത്. പേള്‍ എംബ്രായ്ഡറി വര്‍ക്കുള്ള ക്രീം കോക്ക് ടെയ്ല്‍ സാരിയില്‍ ആരെയും ആകര്‍ഷിക്കുന്ന ലുക്കിലാണ് സണ്ണി തിളങ്ങുന്നത്. താരം പങ്കുവച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

Ads by Google
Wednesday 18 Mar 2026 09.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google