Wednesday, March 18, 2026 Last Updated 57 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 11.23 AM

നടന്‍ മണികണ്ഠന്‍ ആചാരിയുടെ അമ്മ അന്തരിച്ചു

actor, died
photo-www.facebook.com/ManikandanRAchariOfficial/

തൃപ്പൂണിത്തുറ: സിനിമ നടന്‍ മണികണ്ഠന്‍ ആചാരിയുടെ അമ്മ എരൂര്‍ അയ്യമ്പിളളിക്കാവ് റോഡില്‍ മുല്ലക്കല്‍ വീട്ടില്‍ സുന്ദരി അമ്മാള്‍ ( 70) അന്തരിച്ചു. പരേതനായ രാജന്‍ ആചാരിയാണ് ഭര്‍ത്താവ്. സഗസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും. മറ്റു മക്കള്‍: മുരുകദാസ്, ഗണേശന്‍, ശിവദാസ്. മരുമക്കള്‍: ജയന്തി മുരുകദാസ്, അഞ്ജലി മണികണ്ഠന്‍.

അമ്മ മരണപ്പെട്ട വിവരം നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ' എന്റെ അമ്മ ( സുന്ദരി അമ്മ) നിര്യാതയായി. സംസ്‌കാരം നാളെ. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം' എന്നാണ് അമ്മയുടെ ചിത്രത്തിനൊപ്പം മണികണ്ഠന്‍ കുറിച്ചത്.

Ads by Google
Monday 18 Aug 2025 11.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google