Saturday, March 28, 2026 Last Updated 0 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 03.48 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ

OS 66/2020
IN
FDA No: 4/2025

വാദിയുടെ മേല്‍ വിലാസം:
ഉമ്മന്‍ ചാക്കോ s/o ചാക്കോ
അമ്പാട്ട് വീട്, കരിക്കാട്ടൂര്‍ സെന്റര്‍ പി.ഒ., മണിമല, പിന്‍: 686544, പിന്‍: 686544.

പ്രതി:
4-ാം പ്രതി: മേരി തോമസ് d/o ചാക്കോ, അമ്പാട്ട് വീട്, കരിക്കാട്ടൂര്‍ സെന്റര്‍ പി.ഒ., മണിമല വില്ലേജ്.

മേല്‍ നമ്പര്‍ വ്യവഹാരം 12/9/25 തീയതി 11 മണിക്ക് വിചാരണയ്ക്കായി അവധി വച്ചിരിക്കുന്നു. ടി കേസില്‍ 4-ാം പ്രതിക്ക് സമന്‍സ് കോടതി മുഖാന്തിരം അയച്ചിട്ടുള്ളതും ആയത് കൈപ്പറ്റാത്തതിനാല്‍ ടി കേസിലെ പ്രതി അന്നേ ദിവസം നിര്‍ദ്ദിഷ്ട സമയത്ത് നേരിട്ടോ, അഭിഭാഷകന്‍ മുഖേനയോ ടി കോടതിയില്‍ ഹാജരാകേണ്ടതും വീഴ്ച വരുത്തുന്ന പക്ഷം ടിയാന് വ്യവഹാരത്തില്‍ തര്‍ക്കം ബോധിപ്പിക്കുവാന്‍ താല്പര്യമില്ലായെന്ന നിഗമനത്തില്‍ കോടതി നടപടികള്‍ തുടരുന്നതാണെന്നും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ഉത്തരവു പ്രകാരം വാദി ഭാഗം
അഡ്വ: ജോയി കെ. ജോര്‍ജ്

പൊന്‍കുന്നം
19/07/2025

Ads by Google
Wednesday 13 Aug 2025 03.48 PM
YOU MAY BE INTERESTED