Thursday, March 19, 2026 Last Updated 53 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 12 Aug 2025 08.20 AM

മുടി നീട്ടി വളര്‍ത്തി പുത്തന്‍ ലുക്കില്‍ നസ്ലെന്‍; ചിത്രം വൈറല്‍

went, viral

നടന്‍ നസ്ലെന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മെലിഞ്ഞ് മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് നടന്‍ പ്രത്യക്ഷപ്പെട്ടത്.

ഈ ചിത്രം പുറത്തുവന്നതോടെ അതിനെ കളിയാക്കിയും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. നസ്ലെന്റെ പുതിയ സിനിമയായ ' മോളിവുഡ് ടൈമി' സിന്റെ ലുക്ക് ആണോയെന്ന സംശയത്തിലാണ് ആരാധകര്‍. കൂടാതെ ആസിഫ് അലി നായകനാകുന്ന ' ടിക്കി ടാക്ക' യിലും നസ്ലെന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ലോകോഃ ചാപ്റ്റര്‍ വണ്‍ ആണ് നസ്ലെന്റെ അടുത്തതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

Ads by Google
Tuesday 12 Aug 2025 08.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google