Sunday, March 22, 2026 Last Updated 7 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 07 Aug 2025 01.29 PM

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്രസവശേഷം ആശുപത്രിയില്‍ എത്തിച്ച നവജാത ശിശു മരിച്ചു

delivery

തിരുവനന്തപുരം: ആറ്റിങ്ങല്‍ പ്രസവശേഷം ആശുപത്രയില്‍ എത്തിച്ച നവജാത ശിശു മരിച്ചു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശിയായ 23 കാരിയുടെ കുഞ്ഞാണ് മരിച്ചത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ല എന്നാണ് യുവതി അധികൃതരോട് പറഞ്ഞത്. ഏഴാം മാസം യുവതി വീട്ടില്‍ പ്രസവിക്കുകയായിരുന്നു. ആറ്റിങ്ങല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Ads by Google
Thursday 07 Aug 2025 01.29 PM
YOU MAY BE INTERESTED
Ads by Google
Ads by Google