Thursday, March 19, 2026 Last Updated 28 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 06 Aug 2025 03.05 PM

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി: നടി ശ്വേതാ മേനോനെതിരെ കേസ്

allegations

കൊച്ചി: സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരേ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് നടിയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർട്ടിൻ എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.

അ‌ശ്ലീല സിനിമകളിൽ അ‌ഭിനയിച്ചു, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ശ്വേതാ മേനോനെതിരേ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. അ‌നാശാസ്യ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Ads by Google
Wednesday 06 Aug 2025 03.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google