Thursday, March 19, 2026 Last Updated 24 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 05 Aug 2025 08.35 AM

തിരുപ്പതിയില്‍ കുടുംബസമേതം ദര്‍ശനം നടത്തി സൂര്യ

suriya
photo-www.instagram.com/suriyafansclub/

തിരുപ്പതിയില്‍ ദര്‍ശനം നടത്തി താരങ്ങളായ സൂര്യയും ജ്യോതികയും. മക്കളായ ദിയയും ദേവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അഗരം ഫൗണ്ടേഷന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷത്തിനു ശേഷമാണ് ഇരുവരും തിരുപ്പതിയിലെത്തിയത്.

സാരിയായിരുന്നു ജ്യോതികയുടെ വേഷം. ഷര്‍ട്ടും മുണ്ടും ധരിച്ചാണ് സൂര്യ എത്തിയത്. പ്രാര്‍ഥനകള്‍ അര്‍പ്പിച്ച ശേഷം താരങ്ങള്‍ ആരാധകരുമായി സംവദിക്കുകയും സെല്‍ഫിക്കു പോസ് ചെയ്യുകയും ചെയ്തു.

Ads by Google
Tuesday 05 Aug 2025 08.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google