Tuesday, March 24, 2026 Last Updated 5 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Jul 2025 05.14 PM

കോഴിക്കോട് ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു; മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റും

uploads/news/2025/07/793773/4.gif
photo - facebook

കോഴിക്കോട്: കാവിലുംപാറയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടി വച്ചു. കരിങ്ങാട് ഓടേരിപൊയിൽ മല മുകളിൽ വച്ചാണ് വനം വകുപ്പിന്റെ ദൗത്യസംഘം മയക്കുവെടി വെച്ചത്.

ആഴ്ചകളായി ജനവാസ മേഖലയിൽ തുടരുന്ന ആനയെ ആണ് മയക്കുവെടി വെച്ചത്. ആനയ്ക്ക് മൂന്ന് വയസിനു മുകളിൽ പ്രായമുണ്ട്. മയക്കുവെടി വച്ച കുട്ടിയാനയെ ആദ്യം മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റും. ആരോഗ്യനില നിരീക്ഷിച്ച ശേഷം ആനക്കൂട്ടത്തിന് ഒപ്പം വിട്ടയക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

Ads by Google
Wednesday 30 Jul 2025 05.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google