Thursday, March 19, 2026 Last Updated 51 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Jul 2025 12.09 PM

' അയ്യോ അച്ഛാ പോകല്ലേ' മണക്കുന്നു, ; ജഗദീഷിനെതിരേ എം.എ നിഷാദ്

sandra thomas

താരസംഘടനയായ 'അമ്മ' യിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുകയാണ്. ശ്വേതാ മേനോന്‍ ഉള്‍പ്പടെ ആറു പേരാണ് മത്സര രംഗത്തുളളത്.

എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്മാറി ശ്വേതയെ പ്രസിഡന്റാക്കാനുളള ജഗദീഷിന്റെ നീക്കത്തിനെതിരെ പ്രശംസയും വിമര്‍ശനവും ഒരുപോലെ ലഭിക്കുകയാണിപ്പോള്‍. ഇപ്പോഴിതാ ജഗദീഷിനെ പരിഹസിച്ച് സംവിധായകനും നടനുമായ എംഎ നിഷാദ് രംഗത്ത് വന്നിരിക്കുകയാണ്. ' അയ്യോ അച്ഛാ പോകല്ലേ' മണക്കുന്നു. എന്തരോ എന്തൊ എന്നാണ് നിഷാദിന്റെ പ്രതികരണം.

നിഷാദിന്റെ വാക്കുകള്‍:

അത് ശരി, അണ്ണനങ്ങ് പിന്‍മാറിയാല്‍ പോരെ? എന്തിനാണ് മമ്മൂക്കയുടേയും, ലാലേട്ടന്റെയും സമ്മതം? അവരോട് ചോദിച്ചിട്ടാണോ അണ്ണന്‍ പത്രിക നല്‍കിയത്? ഒരു അക്കാദമിക് ഇന്ററസ്റ്റ് അതു കൊണ്ട് ചോദിച്ചതാ. തെറ്റുണ്ടെങ്കില്‍ മാപ്പാക്കണം. 'അയ്യോ അച്ഛാ പോകല്ലേ' മണക്കുന്നു. എന്തരോ എന്തൊ.

Ads by Google
Wednesday 30 Jul 2025 12.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google