Thursday, March 19, 2026 Last Updated 51 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Jul 2025 09.44 AM

അഭിമാനവും വൈകാരികവുമായ നിമിഷം; മകളുടെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കജോളും അജയ് ദേവ്ഗണും

kajol
photo-www.instagram.com/ajaydevgn/

മകള്‍ നൈസ ദേവ്ഗണ്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രശസ്തമായ ഗ്ലിയോണ്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷനില്‍ നിന്നും ബിരുദം നേടിയ സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരദമ്പതികളായ അജയ് ദേവ്ഗണും കജോളും. ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ മകളുടെ ബിരുദദാന ചടങ്ങുകളുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

അഭിമാനകരവും വൈകാരികവുമായ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് താരങ്ങള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് നൈസയെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം നൈസ ബിരുദം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വേദിയിലേക്ക് നടന്നപ്പോള്‍ കമോണ്‍ ബേബി എന്ന് കജോള്‍ ഉറക്കെ പറയുന്നതും നൈസയും ഒപ്പമുളള പ്രൊഫസര്‍മാരും അതുകേട്ട് ചിരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Ads by Google
Wednesday 30 Jul 2025 09.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google