Thursday, March 19, 2026 Last Updated 12 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 01.30 PM

' വരാനിരിക്കുന്ന വര്‍ഷം അതിശയകരമാകട്ടെ' ; സൂര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് രാകുല്‍ പ്രീത് സിങ്

wish
photo-www.facebook.com/ActressRakulPreet

നടിപ്പിന്‍ നായകന്‍ സൂര്യയുടെ 50-ാം ജന്മദിനം ആണിന്ന്. സിനിമാലോകത്തു നിന്നും നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

നടി രാകുല്‍ പ്രീത് സിങ് സൂര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ' ജന്മദിനാശംസകള്‍ സൂര്യ ശിവകുമാര്‍ സാര്‍, നിങ്ങളുടെ സമര്‍പ്പണവും ദയയും എപ്പോഴും ഒരു അടയാളം അവശേഷിപ്പിക്കുന്നു. വരാനിരിക്കുന്ന വര്‍ഷം അതിശയകരമാകട്ടെ' , രാകുല്‍ പ്രീത് സിങ് കുറിച്ചു.

സെല്‍വരാഘവന്‍ സംവിധാനം ചെയ്ത എന്‍ജികെ എന്ന ചിത്രത്തില്‍ സൂര്യയും രാകുല്‍ പ്രീത് സിങും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സായി പല്ലവി ആയിരുന്നു ചിത്രത്തില്‍ മറ്റൊരു നായിക.

Ads by Google
Wednesday 23 Jul 2025 01.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google