Thursday, March 19, 2026 Last Updated 13 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Jul 2025 04.06 PM

വ്‌ളോഗര്‍ കാര്‍ത്തിക് സൂര്യ വിവാഹിതനായി; വധു വര്‍ഷ

live, viral

വ്‌ളോഗറും അവതാരകനുമായ കാര്‍ത്തിക്ക് സൂര്യ വിവാഹിതനായി. കാര്‍ത്തിക്കിന്റെ അമ്മാവന്റെ മകളായ വര്‍ഷയാണ് വധു.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന്റെ വീഡിയോ കാര്‍ത്തിക്ക് തന്നെ സൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. താരത്തിന്റെ ചാനലില്‍ ലൈവ് സ്ട്രീമിംഗും ഉണ്ടായിരുന്നു.

Ads by Google
Friday 11 Jul 2025 04.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google