Saturday, March 28, 2026 Last Updated 17 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 04.41 PM

ബഹു. തിരുവല്ല സബ് കോടതി മുമ്പാകെ

ബഹു. തിരുവല്ല സബ് കോടതി മുമ്പാകെ

CMA No.11/2024

അപ്പീല്‍ വാദികള്‍:

1. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ കറുകച്ചാല്‍ വില്ലേജില്‍ നെടുങ്കുന്നം മുറിയില്‍ ഇളങ്കാവുങ്കല്‍ വീട്ടില്‍ Late മോഹന്‍ ഫിലിപ്പ് ഭാര്യ 53 വയസ്സുള്ള മിനി ജോസ്.
2. ടിയില്‍ Late മോഹന്‍ ഫിലിപ്പ് മകന്‍ 26 വയസ്സുള്ള അശ്വിന്‍ മോഹന്‍ ഫിലിപ്പ്.
3. ടിയില്‍ Late മോഹന്‍ ഫിലിപ്പ് മകന്‍ 20 വയസ്സുള്ള ജഗന്‍ മോഹന്‍ ഫിലിപ്പ്.
4. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ മുട്ടത്തുകോണം മുറിയില്‍ പുതുശ്ശേരി സൗത്ത് പോസ്റ്റല്‍ അതിര്‍ത്തിയില്‍ പ്ലാക്കോട്ട് വീട്ടില്‍ അലക്‌സാന്ത്രയോസ് കത്തനാര്‍ മകന്‍ 88 വയസ്സുള്ള പി. അലക്‌സാണ്ടര്‍.
5. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ മുട്ടത്തുകോണം മുറിയില്‍ പുതുശ്ശേരി സൗത്ത് പോസ്റ്റല്‍ അതിര്‍ത്തിയില്‍ പ്ലാക്കോട്ട് വീട്ടില്‍ പി. അലക്‌സാണ്ടര്‍ ഭാര്യ വിന്‍സി അലക്‌സ്.

അപ്പീല്‍ പ്രതികള്‍:

1. മല്ലപ്പള്ളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ മുട്ടത്തുകോണം മുറിയില്‍ കൈതയില്‍ വീട്ടില്‍ നിന്നും തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം പോസ്റ്റല്‍ അതിര്‍ത്തിയില്‍ Loyola സ്‌കൂളിന് എതിര്‍വശം പെരുമന റ്റി.സി. 8/287ല്‍ താമസം Late ചാക്കോ ഭാര്യ 82 വയസ്സുള്ള ശോശാമ്മ ചാക്കോ.

2. മല്ലപ്പള്ളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ മുട്ടത്തുകോണം മുറിയില്‍ കൈതയില്‍ വീട്ടില്‍ നിന്നും തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം പോസ്റ്റല്‍ അതിര്‍ത്തിയില്‍ Loyola സ്‌കൂളിന് എതിര്‍വശം പെരുമന റ്റി.സി. 8/287ല്‍ താമസം ശോശാമ്മ ചാക്കോ മകന്‍ 60 വയസ്സുള്ള ഫിലിപ്പ് ജേക്കബ്.

3. മല്ലപ്പള്ളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ മുട്ടത്തുകോണം മുറിയില്‍ കൈതയില്‍ വീട്ടില്‍നിന്നും തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം പോസ്റ്റല്‍ അതിര്‍ത്തിയില്‍ ഹൗസ് നമ്പര്‍ UP IV/205 ല്‍ ശോശാമ്മ ചാക്കോ മകന്‍ 55 വയസ്സുള്ള എബി ചാക്കോ.

4. മല്ലപ്പള്ളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ മുട്ടത്തുകോണം മുറിയില്‍ കൈതയില്‍ വീട്ടില്‍ നിന്നും തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം പോസ്റ്റല്‍ അതിര്‍ത്തിയില്‍ ഹൗസ് നമ്പര്‍ UP IV/205 ല്‍ ശോശാമ്മ ചാക്കോ മകന്‍ 50 വയസ്സുള്ള പ്രദീപ് ജേക്കബ്.

ടി 3-ഉം 4 ഉം അപ്പീല്‍ പ്രതികളെ തെര്യപ്പെടുത്തുന്നത്.

തിരുവല്ല മുന്‍സിഫ് കോടതിയിലെ OS 281/2022 ഉം IA 1/2022 ഉം ഉത്തരവിനെതിരെ ഫയല്‍ ചെയ്ത മേല്‍ നമ്പര്‍ അപ്പീല്‍ ഹര്‍ജിയില്‍ 3-ഉം 4-ഉം അപ്പീല്‍ പ്രതികള്‍ക്ക് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം ടി ഹര്‍ജിയുടെ അടുത്ത വിചാരണ തീയതിയായ 26-07-2025 തീയതിയില്‍ പകല്‍ 11.00 മണിക്ക് 3-ഉം 4-ഉം അപ്പീല്‍ പ്രതികള്‍ നേരിട്ടോ, അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി തര്‍ക്കം ബോധിപ്പിക്കേണ്ടതും അല്ലെന്നാല്‍ 3-ഉം 4-ഉം അപ്പീല്‍ പ്രതികളെ കൂടാതെ ടി അപ്പീല്‍ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍ പ്രകാരം
രാജലക്ഷ്മി ആര്‍.
അഡ്വക്കേറ്റ്, തിരുവല്ല
തിരുവല്ല
03.07.2025

Ads by Google
Thursday 03 Jul 2025 04.41 PM
YOU MAY BE INTERESTED