Saturday, March 28, 2026 Last Updated 0 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 03.33 PM

ബഹു: മുന്‍സിഫ് കോടതി ഈരാറ്റുപേട്ട മുമ്പാകെ

ബഹു: മുന്‍സിഫ് കോടതി ഈരാറ്റുപേട്ട മുമ്പാകെ

OS 107/2024

വാദി:
കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്കില്‍ തീക്കോയി വില്ലേജില്‍ ആനിയിളപ്പ്, നടക്കല്‍ പി.ഒ.യില്‍ (Pin-686121) വാളമ്പറമ്പില്‍ വീട് അബ്രഹാം ദേവസ്യ മകന്‍ 54 വയസ്സുള്ള അബ്രഹാം സഞ്ജയ്

പ്രതി:
മീനച്ചില്‍ താലൂക്കില്‍, പൂഞ്ഞാര്‍നടുഭാഗം വില്ലേജില്‍, വടക്കേക്കര കരയില്‍, പൂഞ്ഞാര്‍തെക്കേക്കര പോസ്റ്റല്‍ അതിര്‍ത്തിയില്‍ (Pin-686582) ഇല്ലത്ത് വീട്ടില്‍ ചാക്കോ മകള്‍ 72 വയസ്സുള്ള ഐ.സി. മേരി

മേല്‍ നമ്പര്‍ കേസില്‍ ടി പ്രതിയെ സി.ന.നിയമം v-ാം ഉത്തരവും 20-ാം ചട്ടവും പ്രകാരം തെര്യപ്പെടുത്തുന്നത്.
വസ്തു ഭാഗിച്ച് കിട്ടുന്നതിനും മറ്റും ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ അന്യായം ടി പ്രതി ഹാജരാകുന്നതിനായി 2/8/25 തീയതിയിലേക്ക് അവധിവച്ചിട്ടുള്ളതാകുന്നു. ടി കേസില്‍ ടി പ്രതിക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ടി തീയതിയില്‍ പകല്‍ 11 മണിക്ക് കോടതി മുമ്പാകെ നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം പ്രതിക്ക് ആക്ഷേപം ഇല്ലെന്ന് കണ്ട് തീര്‍ച്ച ചെയ്യുന്നതാണെന്ന വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന് ഉത്തരവില്‍ പ്രകാരം
(ഒപ്പ്)
പി. രാജേഷ് കുമാര്‍
വാദി ഭാഗം അഡ്വക്കേറ്റ്

ഈരാറ്റുപേട്ട
26/06/2025

Ads by Google
Thursday 03 Jul 2025 03.33 PM
YOU MAY BE INTERESTED