Monday, March 23, 2026 Last Updated 4 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 06.46 PM

കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീണു; ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു

uploads/news/2025/06/787782/river-death-image.gif
photo; representative image

പാലക്കാട് : പാലക്കാട് ഗയാത്രിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയക്കായി തെരച്ചില്‍ തുടരുന്നു .കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21) ആണ് ഒഴുക്കില്‍പ്പെട്ടത് .

തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലത്തൂര്‍ ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവർ സ്ഥലത്തെത്തി പുഴയിൽ തെരച്ചില്‍ നടത്തിവരികയാണ്.

Ads by Google
Tuesday 24 Jun 2025 06.46 PM
YOU MAY BE INTERESTED
Ads by Google
Ads by Google