Monday, March 23, 2026 Last Updated 3 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 03.35 PM

കണ്ണൂരില്‍ വയോധികക്ക് നേരെ തെരുവുനായ ആക്രമണം; ചുണ്ടും കവിളും നായ കടിച്ചു പറിച്ചു, കൈക്കും കാലിനും കടിയേറ്റു

ഇന്ന് ഉച്ചയോടെയാണ് സംഭവം.
uploads/news/2025/06/787769/street-dog.gif
photo; representative image

കണ്ണൂർ: കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദക്ക് ഗുരുതര പരിക്ക്. ചുണ്ടും, കവിളും നായ കടിച്ചു പറിച്ചു. കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

Ads by Google
Tuesday 24 Jun 2025 03.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google