Saturday, March 28, 2026 Last Updated 18 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Jun 2025 03.58 PM

ബഹുമാനപ്പെട്ട ചെങ്ങന്നൂര്‍ റെന്റ് കണ്‍ട്രോള്‍ കോടതി മുമ്പാകെ

ബഹുമാനപ്പെട്ട ചെങ്ങന്നൂര്‍ റെന്റ് കണ്‍ട്രോള്‍ കോടതി മുമ്പാകെ

R.C. (OP). No 4/2024
IA. No 2/2025

ഹര്‍ജ്ജികക്ഷി: ചെങ്ങന്നൂര്‍ താലൂക്കില്‍ ടി വില്ലേജില്‍, ചെങ്ങന്നൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, തിട്ടമേല്‍ മുറിയില്‍ മോടിയുഴത്തില്‍ വീട്ടില്‍ പരേതനായ എം.വി. ജോണ്‍ മകന്‍ 57 വയസ്സുള്ള ബാബു ജോണ്‍.

എതൃകക്ഷികള്‍:
1. ചെങ്ങന്നൂര്‍ താലൂക്കില്‍ ടി വില്ലേജില്‍, ചെങ്ങന്നൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, കീഴ്‌ച്ചേരിമേല്‍ മുറിയില്‍ ചെറുവത്തൂര്‍ വീട്ടില്‍ പരേതനായ സി.എം. കുര്യാക്കോസ് മകന്‍ 41 വയസ്സുള്ള സോബി.

2. ചെങ്ങന്നൂര്‍ താലൂക്കില്‍ ടി വില്ലേജില്‍, ചെങ്ങന്നൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, കീഴ്‌ച്ചേരിമേല്‍ മുറിയില്‍ ചെറുവത്തൂര്‍ വീട്ടില്‍ പരേതനായ സി.എം. കുര്യാക്കോസ് മകന്‍ 43 വയസ്സുള്ള സോണി.

3. ചെങ്ങന്നൂര്‍ താലൂക്കില്‍ ടി വില്ലേജില്‍ ചെങ്ങന്നൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, കീഴ്‌ച്ചേരിമേല്‍ മുറിയില്‍ ചെറുവത്തൂര്‍ വീട്ടില്‍ പരേതനായ സി.എം. കുര്യാക്കോസ് മകന്‍ 46 വയസ്സുള്ള സോമി.

സകലമാനപേരെയും തെര്യപ്പെടുത്തുന്നത്
ഹര്‍ജികക്ഷി ഹര്‍ജിപട്ടിക കടമുറികളില്‍നിന്നും എതിര്‍കക്ഷികളെ ഒഴിപ്പിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ കേസിലെ 2 ഉം 3 ഉം എതിര്‍കക്ഷികള്‍ക്കുള്ള നോട്ടീസ് കൈപ്പറ്റാതെ മടങ്ങിയിട്ടുള്ളതാണ്. മേല്‍നമ്പര്‍ കേസില്‍ 2 ഉം 3 ഉം എതിര്‍കക്ഷികള്‍ക്ക് ഹര്‍ജി സംഗതികളെക്കുറിച്ചും മറ്റും ആക്ഷേപമുളള പക്ഷം ടി കേസിന്റെ വിചാരണ തീയതിയായ 22.7.25 പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ നേരിട്ടോ, അഭിഭാഷകന്‍ മുഖേനയോ ഹാജരായി ആക്ഷേപം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം ടി 2 ഉം 3 ഉം എതിര്‍കക്ഷികളെ കൂടാതെ തന്നെ ഹര്‍ജി തീര്‍ച്ചപ്പെടുത്തുന്നതും ആണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

(ഒപ്പ്)
അഡ്വ. കെ. മുരളി മനോഹര്‍
2025 ഫെബ്രുവരി 19

Hg:date: 22.7.25

Ads by Google
Monday 23 Jun 2025 03.58 PM
YOU MAY BE INTERESTED