Thursday, March 19, 2026 Last Updated 12 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Jun 2025 01.31 PM

'സ്വര്‍ഗ്ഗത്തിലെ രണ്ടാം പിറന്നാള്‍' ; കൊല്ലം സുധിയുടെ ഓര്‍മയില്‍ രേണു

renu sudhi

പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള സിനിമാ താരവും മിമിക്രി കലാകാരനുമായിരുന്നു അകാലത്തില്‍ വേര്‍പെട്ട് പോയ കൊല്ലം സുധി.

ഇപ്പോള്‍ സുധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഭാര്യ രേണു സുധി പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് ആരാധകരെ സങ്കടത്തിലാക്കുന്നത്. ' Miss you... സ്വര്‍ഗ്ഗത്തിലെ രണ്ടാം പിറന്നാള്‍...' എന്നാണ് സുധിയുടെ ചിത്രം പങ്കുവെച്ച് രേണു കുറിച്ചത്.

സുധിയുടെ മരണശേഷം അഭിനയരംഗത്ത് സജീവമായ രേണു ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്.

Ads by Google
Thursday 05 Jun 2025 01.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google