Thursday, March 19, 2026 Last Updated 9 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 May 2025 10.10 AM

സ്‌നേഹത്താല്‍ ചുറ്റപ്പെട്ട നിമിഷങ്ങള്‍; ഇലൈയുടെ മാമോദീസ വിശേഷങ്ങള്‍ പങ്കുവെച്ച് അമല പോള്‍

amala-paul
photo-www.instagram.com/amalapaul/

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് അമല പോള്‍. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മകന്റെ മാമോദീസ ചിത്രങ്ങളാണ് ഒടുവിലായി പങ്കുവെച്ചിട്ടുള്ളത്. സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

സ്നേഹത്താല്‍ ചുറ്റപ്പെട്ട നിമിഷങ്ങള്‍. ഇലൈയുടെ മാമോദീസ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അമല കുറിച്ചത്. മകന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നവരാണ് അമലയും ഭര്‍ത്താവ് ജഗതും. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പുത്തന്‍ ചിത്രങ്ങള്‍ ലൈക്ക് ചെയ്തിട്ടുള്ളത്.

Ads by Google
Sunday 25 May 2025 10.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google