Thursday, March 19, 2026 Last Updated 12 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 May 2025 11.53 AM

യാത്രാചിത്രങ്ങളുമായി റിമയും നിഖിലയും; ഏറ്റെടുത്ത് ആരാധകര്‍

nikhila-vimal-
photo-www.instagram.com/nikhilavimalofficial, www.instagram.com/rimakallingal/

അമേരിക്കന്‍ പര്യടനത്തിനിടയിലെ നിഖില വിമലിന്റെയും റിമ കല്ലിങ്കലിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കോസറ്ററിക്ക ദ്വീപില്‍ നിന്നുളള ചിത്രങ്ങളാണ് ഇരുവരും ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

അഴകിയ ലൈല എന്നാണ് നിഖിലയുടെ ചിത്രങ്ങള്‍ക്കു വരുന്ന കമന്റ്. അപര്‍ണ ബാലമുരളി, നസ്ലിന്‍ തുടങ്ങിയ താരങ്ങളും കമന്റുമായെത്തി.

മേയ് ആദ്യമാണ് റിമ, അപര്‍ണ ബാലമുരളി, നിഖില വിമല്‍ അട്ക്കമുളളവര്‍ അമേരിക്കയില്‍ എത്തിയത്. ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നിന്നുളള ഇവരുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Ads by Google
Thursday 22 May 2025 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google