Thursday, March 19, 2026 Last Updated 9 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 May 2025 12.07 PM

ഓസ്‌ട്രേലിയയില്‍ കുടുംബത്തോടൊപ്പം അവധിയാഘോഷിച്ച് ടൊവിനോ; ചിത്രങ്ങള്‍

shared, trip
photo-www.instagram.com/tovinothomas/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. കുടുംബത്തോടൊപ്പമുളള ഓസ്‌േട്രലിയന്‍ യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍.

കങ്കാരുവിന് തീറ്റ കൊടുക്കുന്നതും, തലോടുന്നതിന്റെയുമൊക്കെ ചിത്രങ്ങളായിരുന്നു ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തിങ്ക് ലെസ്, ലവ് മോര്‍ എന്നായിരുന്നു ചിത്രങ്ങളുടെ ക്യാപ്ഷന്‍.

സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. മേക്കിംഗ് മെമ്മറീസ് എന്നായിരുന്നു പേളി മാണി കമന്റ് ചെയ്തത്. പേളി മാണി ഷോയിലേക്ക് അടുത്തിടെ ടൊവിനോ അതിഥിയായി എത്തിയിരുന്നു.

Ads by Google
Thursday 22 May 2025 12.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google