Thursday, March 19, 2026 Last Updated 14 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 May 2025 10.11 AM

മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ; ശ്രദ്ധ നേടി ' പുലി മുരുകന്‍' ബാലതാരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

artist, life

മലയാളത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. പുലിമുരുകനില്‍ മോഹന്‍ലാലിന്റെയും കമാലിനി മുഖര്‍ജിയുടെയും മകള്‍ ചാക്കിയായി അഭിനയിച്ചത് ബേബി ദുര്‍ഗ്ഗ പ്രേംജിത് ആയിരുന്നു. ദുര്‍ഗ്ഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ എന്നാണ് ആരാധകരുടെ കമന്റ്.

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തില്‍ കമാലിനി മുഖര്‍ജിയായിരുന്നു നായിക. നമിത, ബാല, സുരാജ് വെഞ്ഞാറമൂട്, ജഗപതി ബാബു, വിനു മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Ads by Google
Thursday 22 May 2025 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google