Thursday, March 19, 2026 Last Updated 13 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 05.16 PM

കോർസെറ്റിനൊപ്പം ബനാറസിലുള്ള വിടര്‍ന്ന ടിഷ്യു സ്കര്‍ട്ടും പേള്‍ ജുവലറിയും ധരിച്ച് ക്യാനില്‍ അരങ്ങേറ്റം കുറിച്ച് ജാന്‍വി കപൂര്‍

uploads/news/2025/05/782276/Untitled-6.jpg
Janhvi Kapoor (Image Source: Instagram)

തെന്നിന്ത്യയിലും നോർത്ത് ഇന്ത്യയിലും ഒരേ സമയം തിളങ്ങി നിന്ന താരമായിരുന്നു ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി കപൂർ. താരത്തിന്റെ മകൾ എന്ന ലേബലിലാണ് പ്രേക്ഷകർ ജാഹ്നവി കപൂർ അറിഞ്ഞു തുടങ്ങിയത്. എന്നാൽ പിന്നീട് തന്റേതായ ഒരിടം ബിഗ് സ്‌ക്രീനിൽ നേടാൻ ജാഹ്നവിക്ക് കഴിഞ്ഞു.
ഫാഷൻ സെൻസിലും താരപുത്രി എപ്പോഴും മുന്നിലാണ്. പൊതുവേദികളിൽ താരം പ്രത്യക്ഷപെടുന്ന ലുക്കുകൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ ക്യാൻ ഫെസ്റ്റിവലിൽ ആദ്യമായി പ്രത്യക്ഷപെട്ട ജാഹ്നവിയുടെ ലുക്കും ശ്രദ്ധിക്കപെടുകയാണ്.
ഹാൻഡ് ക്രഷ്ഡ് ടെക്സ്ച്ചർ ചെയ്ത കോർസെറ്റും, ബനാറസിൽ പ്രത്യേകം നെയ്ത ടിഷ്യു സ്കേർടട്ടുമാണ് താരം ധരിച്ചത്. തഹിലിയാനിയുടെ സിഗ്നേച്ചർ ഡ്രാപ്പാണ് താരം ധരിച്ചത്. ഒപ്പം പേൾ ഓർണമെന്റ്സും കൂടിയപ്പോൾ താരത്തിന് എലഗന്റ് ലുക്ക്‌ വന്നു.

Ads by Google
Wednesday 21 May 2025 05.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google