Thursday, March 19, 2026 Last Updated 11 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 01.00 PM

മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കി ആന്റണി പെരുമ്പാവൂര്‍

anthony-perumbavoor
photo-www.instagram.com/antonyperumbavoor/

മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കി ആന്റണി പെരുമ്പാവൂരും കുടുംബവും. ആന്റണിയുടെ വീട്ടില്‍വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഡോ. വിന്‍സന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളില്‍ കാണാം.

പിറന്നാള്‍ ആഘോഷചിത്രങ്ങള്‍ക്കൊപ്പം എമ്പുരാന്‍ ലൊക്കേഷനില്‍ നിന്നുളള സ്‌പെഷല്‍ ഫോട്ടോയും ആന്റണി പങ്കുവെച്ചിട്ടുണ്ട്.അതേസമയം പിറന്നാള്‍ ആഘോഷത്തിനുശേഷം മോഹന്‍ലാല്‍ വിദേശത്തേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രമായ ഹൃദയപൂര്‍വത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു.

Ads by Google
Wednesday 21 May 2025 01.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google